¡Sorpréndeme!

ആളൂരിന്റെ സിനിമയിൽ അഭിനയിക്കുന്ന കാര്യം സാക്ഷാൽ മമ്മൂക്ക അറിഞ്ഞിട്ട് പോലുമില്ല | filmibeat Malayalam

2018-07-04 204 Dailymotion

truth behind avastham film casting

dis: അഭിഭാഷകനായ ബിഎ ആളൂര്‍, ദിലീപിന് വേണ്ടി നിരാഹാരം കിടന്ന സലിം ഇന്ത്യ എന്നിവരാണ് സിനിമയൊരുക്കുന്നത്. അവാസ്തവമെന്ന പേരാണ് സിനിമയ്ക്ക് നല്‍കിയത്. സിനിമയുടെ പ്രഖ്യാപനത്തിനിടയിലെ പല കാര്യങ്ങളും ഇപ്പോഴും അവാസ്തവമായി തുടരുന്നുവെന്നതാണ് മറ്റൊരു രസകരമായ കാര്യം.
#Mammootty #Aaloor